വിശപ്പിന്റെ ചുടുകാറ്റിഴയുന്ന കൂടാരങ്ങലില്
പ്രണയത്തിന്റെ അലറിപെയ്ത്തുമായി ഇന്നലെ.
ഇനിവരും രാവുകളില്‍ നിലവിളിപോല് പതുങ്ങി
പച്ചിലപുതച്ച കുടപാലയില്‍ അവള്‍……….
നാവുനീട്ടി നിലാവുലയുന്ന നീല ഞൊറി വിടറ്ത്തി
പിന്നെയും വിയറ്പ്പുപ്പും കണ്ണീരുപ്പും കലര്ത്തി.
വിഷജലം തീണ്ടിയ പെരുവയറുമായി……………
കുഞ്ഞു ശലഭമായി പാറിയിരുന്നതെന്നൊ………
കനവില്‍ കിളിയായി പാടിയതെന്നോ……….
അരികില്‍ വന്നണഞ്ഞ തീപ്പന്തതില്‍ മുനകള്‍.
No comments:
Post a Comment