Me....its me like a drop of red ink in water. to touch the pain of truth.............which fades in life.
Thursday, November 17, 2011
യാത്രാമൊഴി
നിലവിളികള്‍ ബാക്കിയായ എന്റെ വഴിയില്‍ നേര്ത്തുപോയത് ഞാന്‍ തന്നെയായിരുന്നു . ആയിരം മുനകുത്തി വീണ മഴയമ്പുകള്‍. വീറിന്റെ, വാശിയുടെ,പരാജയത്തിന്റെ തേങ്ങലുകള്‍ .മൊഴികള്‍,വാക്കുകള്‍ .
No comments:
Post a Comment