Thursday, June 30, 2011

.മരണം ......

മഴ......മഴവില്ല് .......മരണം ......
എന്തൊരു ചേര്‍ച്ച .
ഒരായുസ്സില്‍ പകര്‍ന്നാടിയ ചൂടിനു
മരണ ത്തിന്റെ രുചിയാണ്
കാത്തിരുപ്പ് ......
എന്തൊരു രസമാണ് ഒരിക്കലും
ഒരിക്കലും വരാത്ത ഒരാളിനായി ....
കറുപ്പ്
മരണത്തിന്‍ മുഖമിത്ര കറുത്ത്..... മൌനം
മൃഗീയമായി ഉമ്മ വച്ചതിനാല്‍ ...........

2 comments:

  1. ഇതു ഒരു കവിതയാണോ? അതോ മൂന്നു കുഞ്ഞി കവിതകളോ?

    ReplyDelete
  2. ആഗ്രഹിച്ചത് ഒന്നും തന്നെ തന്നില്ല എങ്കിലും സാരമില്ല
    ആഗ്രഹിക്കാത്തത് ഒന്നും തന്നെ എടുത്തു കൊണ്ടുപോകരുത്
    അത് അനിവാര്യ മായിരുന്നു ( മരണം ) എന്ന സത്വത്തെ ഉള്കൊല്ലുവാന്‍ ഉള്ള കരുത്തു കൂടി അതോടൊപ്പം തരണമേ എന്ന് മാത്രം

    ReplyDelete