Wednesday, December 23, 2009

തത്തമ്മ

തത്തമ്മേ തത്തമ്മേ
എന്തേ നിനക്ക് പച്ചനിറം
പച്ചക്കതിരുകള്‍
കൊത്തിയതിനാലോ
പച്ചകാട്ടില്‍
നടന്നതിനാലോ
പറയൂ പറയൂ തത്തമ്മേ
എന്തേ നിനക്ക് പച്ചനിറം

- Krishnanarayan

No comments:

Post a Comment