Sunday, September 20, 2009

വരവ്‌

കണ്ണും കരളും ആത്മാവുമായി ഞാന്‍ വരും
നിറവുള്ള നിന്‍റെ വിഹ്വലതകള്‍ തേടി